നിങ്ങളുടെ ഫോട്ടോയും ശബ്ദരൂപത്തിലാക്കാം
ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്.!! ഫോട്ടോകൾ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന സോണിഫിക്കേഷൻ എന്ന പ്രക്രിയ ആണ് ഹെലിക്സ് നെബുലയെ അത്തരത്തിൽ ഒരു ശബ്ദമാക്കി മാറ്റിയത്. നിങ്ങളുടെ ഫോട്ടോകളും ഇതുപോലെ ശബ്ദത്തിലാക്കാം.. അതെങ്ങനെയെന്ന് വീഡിയോയിൽ കാണാം..
സൈക്ലോണിന്റെ കണ്ണ്
ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.