വിക്ടേഴ്സും എഡ്യുസാറ്റും സൈറ്റും
കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ പല ഉപയോഗങ്ങളില്‍ ഒന്നാണ് വിദൂര-വിദ്യാഭ്യാസം. നമ്മുടെ വിക്ടേഴ്സ് ചാനലിന്റെയും എഡ്യുസാറ്റിന്റെയും ഇവയ്ക്കെല്ലാം മുമ്പ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സൈറ്റിന്റെയും ചരിത്രം പരിശോധിക്കാം
മൂങ്ങകളും രാച്ചുക്കുകളും – പക്ഷി ലോകത്തെ അധോലോകക്കാർ
പക്ഷികളുടെ ലോകത്തെ പരിചയപ്പെടുത്തുന്ന അഭിലാഷ് രവീന്ദ്രന് എഴുതുന്ന പംക്തി.
ഇലപ്പച്ചയുടെയും പൂനിറത്തിന്റെയും രസതന്ത്രം
തുമ്പപ്പൂവെന്തേ വെളുത്തിരിക്കാന്‍? ചെമ്പരത്തിപ്പൂ ചുവന്നിരിക്കാന്‍ ? ഇലകളുടെയും പൂക്കളുടെയും ഫലങ്ങളുടെയും നിറങ്ങളുടെ പിന്നിലെ രസതന്ത്രം – ലേഖനപരമ്പരയിലെ ആദ്യലേഖനം
അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.