ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ് ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 10
2020 മെയ് 10 രാവിലെ വരെ ലഭ്യമായ കണക്കുകൾ