34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം

34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.

പ്ലാസ്മാദാനം എന്ന ചികിത്സയ്ക്കപ്പുറം പ്രതീക്ഷ നല്‍കുന്ന ഗവേഷണങ്ങള്‍

ഡോ. യു. നന്ദകുമാര്‍ കോവിഡ് 19 വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്ലാസ്മദാനം ചികിത്സാരീതിയായി പരീക്ഷിച്ചു തുടങ്ങി. മാർച്ച്, 2020 ൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ചു പ്ലാസ്മാദനത്തിന്റെ സാധ്യത ആശാവഹമാണെന്നു കണ്ടെത്തി. കൂടുതൽ പഠനങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും...

കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.

കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍

ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്‌ക്കാവശ്യമായ  ആന്റി വൈറലുകളും രോഗം തടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്‌. 

Close