COVID 19 – അറിയേണ്ടെതെല്ലാം
പതിവ് ചോദ്യങ്ങള്‍, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, തെറ്റിദ്ധാരണകള്‍
കോവിഡ് 19 – കൈ കഴുകലിന്റെ പ്രാധാന്യം
കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിംഗ് അഥവാ കൈ കഴുകൽ.