സീറിയത്തിന്റെ ചാഞ്ചാട്ടങ്ങള്‍
ലാന്തനൈഡുകളില്‍ ഏറ്റവും ആദ്യ കണ്ടുപിടിക്കപ്പെട്ട മൂലകമാണ് സീറിയം. സീറിയത്തെക്കുറിച്ചറിയാം…
മക്കളെ പോറ്റുന്ന ആണ്‍പാറ്റകള്‍
സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അച്ഛന്മാർ ജീവ വർഗത്തിൽ പല വിഭാഗങ്ങളിലും ഉണ്ട്. അമ്മമാരും കുറവല്ല. പരിണാമപരമായ പല സിദ്ധാന്തങ്ങളും ഈ സ്വഭാവത്തെക്കുറിച്ച് ഉണ്ട്. പക്ഷെ കുഞ്ഞിൻ്റെ പൂർണ ഉത്തരവാദിത്വം അച്ഛന് മാത്രമായി – കൈയൊഴിയുന്ന ജീവികളുണ്ട്. നമ്മുടെ നാട്ടിലും ഇവർ ഉണ്ട്. ഭീമൻ ജലപ്രാണികൾ.
കാതറീൻ ജോൺസൺ അന്തരിച്ചു
ശാസ്ത്രരംഗത്തെ വര്‍ണലിംഗവംശ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തികൂടിയാണവര്‍.