പ്രപഞ്ച മാതൃകകൾ – ചുരുക്കത്തിൽ
പ്രപഞ്ചത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഏതൊരാളും പ്രപഞ്ച മാതൃകകളെ പറ്റി അറിവുള്ളവരായിരിക്കണം. ഈ കുറിപ്പ്, ശാസ്ത്രചരിത്രത്തിലെ വിവിധകാലങ്ങളിലൂടെ വളർന്നു വികസിച്ച പ്രപഞ്ച മാതൃകകൾ വളരെ ലഘുവായി പരിചയപ്പെടുത്താനുള്ള ശ്രമമാണ്.
കൊറോണ വൈറസ് – അറിയേണ്ട കാര്യങ്ങൾ
കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്. ഡോ ടി.എസ് അനീഷ് നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..
എന്താണ് സാമ്പത്തിക സർവ്വേ? എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്?
എന്താണ് സാമ്പത്തിക സർവ്വേ? എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?