മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കാണ് വേണ്ടത്
കേരളം പാരിസ്ഥിതികമായി ഒരു ദുര്‍ബല പ്രദേശമായി മാറിയിരിക്കുന്നു എന്നു് വിളിച്ചറിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന പ്രളയകാലം. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കിനെ കുറിച്ച്…
സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ശുക്രന്
സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി. ഇന്ന് ശുക്രന്റെ അന്തരീക്ഷത്തിലെ മൂലകങ്ങളെ പരിചയപ്പെടാം.
ജൈവവാതകം ഉണ്ടാകുന്നതെങ്ങനെ ?- മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം ഭാഗം 2
ജൈവവാതകനിർമിതിയെ കുറിച്ചും അതിലേര്‍പ്പെടുന്ന സൂക്ഷ്മാണുസഞ്ചയത്തെ കുറിച്ചും രണ്ടാം ഭാഗത്തില്‍ വായിക്കാം.