മാനുഷരെല്ലാരുമൊന്നുപോലെ – മനുഷ്യപൂർവികരുടെ ചരിത്രം
മനുഷ്യന്റെ ഉത്പത്തിയും വളര്‍ച്ചയും പരിണാമസിദ്ധാന്തത്തിന്റെയും തന്മാത്രാജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനത്തിന്‍റെ ഒന്നാം ഭാഗം.
നാളെയാവുകിൽ ഏറെ വൈകീടും – ഭൗമ ഉച്ചകോടിയിലെ ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണം
ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകമാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന് പ്രസക്തിയേറുകയാണ്.
വിക്കി ഡാറ്റ – നൂറുകോടി എഡിറ്റിന്റെ നിറവിൽ
2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.