അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്
നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.
വേര റൂബിൻ – ജ്യോതിശ്ശാസ്‌ത്രരംഗത്തെ സംഭാവനകൾ
സ്വന്തം മക്കൾ ഉൾപ്പെടെ നിരവധി പെണ്‍കുട്ടികളെ ശാസ്‌ത്രഗവേഷണരംഗത്തെത്തിച്ച പ്രസിദ്ധ ശാസ്‌ത്രജ്ഞ വേര റൂബിന്റെ സംഭാവനകളെ സംബന്ധിച്ച കുറിപ്പ്
ഒരേ ഒരാകാശം
ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾ പെരുകിവരുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളെ ആകാശം പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തണം.
Intergalactic Space
താരാപഥങ്ങളുടെ ഇടയിലുള്ള സ്ഥലത്തിനെയാണ് താരാപഥാന്തരീയസ്ഥലം എന്നുപറയുന്നത്. താരാപഥങ്ങളുടെ വലിയ രീതിയിലുള്ള വിതരണത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും പ്രപഞ്ചത്തിന് ഒരു പതരൂപത്തിലുള്ള ആകൃതിയാണെന്നാണ് മനസ്സിലാവുന്നത്. ഇവയില്‍ താരാപഥങ്ങളും താരാപഥ കൂട്ടങ്ങളും അവയുടെ വിതരണങ്ങളും കാണപ്പെടുന്നു. ഇവയെല്ലാം കൂടി ആകെയുള്ള സ്ഥലത്തിന്റെ പത്തിലൊന്ന് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത്തരം താരാപഥകൂട്ടങ്ങളുടെ ഇടയില്‍ വലിയ ശൂന്യസ്ഥലം രൂപപ്പെട്ടിരിക്കുന്നു. ഇവയാണ് താരാപഥാന്തരീയ സ്ഥലം എന്നുവിളിക്കുന്നത്.
സൗരയൂഥേതര ഗ്രഹങ്ങളുടെ 25 വർഷങ്ങൾ
1992 ജനുവരി 9നാണ് ആദ്യമായി സൗരയൂഥത്തിനു പുറത്ത് ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടുള്ള കാൽ നൂറ്റാണ്ടു കൊണ്ട് (2017 ജനുവരി 1 വരെ) 3557 സൗരേതരഗ്രഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ് മൈറ്റ്‌നർ
ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ് മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.
ജനുവരിയിലെ ആകാശം
[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N.jpg"][/author] വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ എന്ന ഓറിയോണിനെ...