ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?
തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ...