ലളിതക്കാക്ക
നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കാണുന്ന ആനറാഞ്ചി പക്ഷിയുടെ ( Black drongo) ബന്ധുവും, രാജ്യത്തു തന്നെ സ്ഥിരം താമസിച്ചു പ്രജനനം നടത്തുന്നതുമായിട്ടുള്ള ഒരു കാട്ടുപക്ഷിയാണ് ലളിതക്കാക്ക.
വലിയ വാലുകുലക്കി
കേരളത്തിൽ സ്ഥിരതാമസകാരിയും ഇവിടെ തന്നെ കൂടുകൂട്ടി പ്രജനനം നടത്തുന്നതുമായ ഏക വാലുകുലുക്കി പക്ഷിയാണ് വലിയ വാലുകുലുക്കി.
ചെറിയ മീൻകൊത്തി
നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന മീൻകൊത്തികളിൽ ഏറ്റവും ചെറിയവരാണ് ചെറിയ മീൻകൊത്തി.
ചാരക്കുയിൽ
ശൈത്യകാലത്തു നമ്മുടെ നാട്ടിലേക്ക് വിരുന്നു വരുന്നൊരു കുയിൽ വർഗ്ഗത്തിൽ പ്പെട്ട ഒരു പക്ഷിയാണ് ചാരക്കുയിൽ.