തമ്പിന്റെ അട്ടപ്പാടി റിപ്പോര്‍ട്ട് : കേരള മാതൃകയ്ക് അപമാനമാനമായവ വെളിവാക്കുന്നു
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ഈ...