Read Time:1 Minute

വോൾക്കാനിസം, അഗ്നിപർവത പ്രവർത്തനം :- ലിതോസ്ഫിയറിൽ പാറകൾക്കിടയിലെ പിളർപ്പുകളിൽകൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളിൽ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക് വരുന്ന പ്രവർത്തനം. ഇതിൽ ഭൂരിഭാഗവും പ്ലേറ്റുകൾക്കിടയിലുള്ള നീണ്ട വിള്ളലുകളിൽ കൂടിയാണ് നടക്കുന്നത്. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത് ആഗ്നേയപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം, എന്നിവിടങ്ങളിലെ അഗ്നിപർവതങ്ങൾ ഇതിൽപ്പെട്ടവയാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന വസ്തുക്കളുടെ ഉറവിടം മാഗ്മയാണ്.

561px-intrusion_types
1) Laccolith, 2) small Dike, 3) Pluton/Batholith, 4) Dike, 5) Sill, 6) Pipe/Volcanic neck, and 7) Lopolith

Video


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഏണസ്റ്റ് റഥർഫോർഡ്
Next post ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍
Close