വേദഗണിതം (Vedic Mathematics) എന്നത് വേദകാല ഗണിതമോ? ഭാരത തീർത്ഥ കൃഷ്ണാജിയുടെ പുസ്തകത്തേയും അവകാശ വാദങ്ങളേയും സംബന്ധിച്ച്, നമ്മുടെ യഥാർത്ഥ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച്… LUCA TALK-ൽ പ്രൊഫ. പി.ടി. രാമചന്ദ്രൻ (മുൻ ഗണിത ശാസ്ത്ര വിഭാഗം മേധാവി, കോഴിക്കോട് സർവകലാശാല) സംസാരിക്കുന്നു. വീഡിയോ കാണാം
Related
0
1