Read Time:2 Minute

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു.

സമ്മാനങ്ങൾ
  • ഒന്നാം സമ്മാനം 15000 രൂപ
  • രണ്ടാം സമ്മാനം 10000രൂപ
  • മൂന്നാം സമ്മാനം 5000 രൂപ

സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം: പ്രതാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തിരുവനന്തപുരം – 695 001 ഇ-മെയിൽ : [email protected]

നിബന്ധനകൾ

  1. സൃഷ്ടികൾ മൗലികമായിരിക്കണം. പുനരാഖ്യാനമോ വിവർത്തനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതോ ആകാൻ പാടില്ല.
  2. മലയാളത്തിൽ ടൈപ്പുചെയ്ത് ശാസ്ത്രഗതിയുടെ വിലാ സത്തിൽ ഇ-മെയിൽ ചെയ്യുകയും ശാസ്ത്രഗതി ഓഫീസിലേക്ക് തപാലിൽ അയയ്ക്കുകയും വേണം.
  3. ടൈപ്പുചെയ്ത കോപ്പി എ 4 വലുപ്പത്തിൽ 6 പുറത്തിൽ കവിയാൻ പാടില്ല.
  4. സൃഷ്ടി മുമ്പ് ഒരു മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും പാസ്പോർട്ട് സൈസ് ഫോട്ടോയും ഏതാനും വാക്കുകളിൽ സ്വയം പരിചയപ്പെടുത്തുന്ന രേഖയും സൃഷ്ടിയോടൊപ്പം അയക്കണം.
  5. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയതി 25.03.2025.
  6. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്ന തിനുള്ള അവകാശം ശാസ്ത്രഗതി പത്രാധിപസമിതിയിലും പ്രസിദ്ധീകരണ സമിതിയിലും നിക്ഷിപ്തമായിരിക്കും.
  7. പ്രസിദ്ധീകരിക്കാത്തവ തിരിച്ചയയ്ക്കുന്നതല്ല.
  8. പത്രാധിപസമിതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം അന്തിമമായിരിക്കും
Happy
Happy
40 %
Sad
Sad
4 %
Excited
Excited
52 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
4 %

One thought on “ശാസ്ത്രഗതി – ശാസ്ത്രകഥാ മത്സരം 2025

Leave a Reply

Previous post എങ്ങനെ ലളിതമായി GenAI മോഡലുകൾ പ്രോംപ്റ്റ് ചെയ്യാം ?
Next post ആവണക്കും ബൾഗേറിയൻ കുട കൊലപാതകവും
Close