zygomorphic flower

ഏകവ്യാസ സമമിത പുഷ്‌പം.

ഒരേ തലത്തില്‍ കൂടി മുറിച്ചാല്‍ മാത്രം രണ്ട്‌ തുല്യപകുതികള്‍ ലഭിക്കുന്ന പൂക്കള്‍. ഉദാ: രാജമല്ലി.

More at English Wikipedia

Close