zeropoint energy

പൂജ്യനില ഊര്‍ജം

ശൂന്യനില ഊര്‍ജം. അനിശ്ചിതത്വ സിദ്ധാന്തമനുസരിച്ച്‌ ഒരു കണത്തിന്റെ സംവേഗം പൂജ്യമാവാന്‍ സാധ്യമല്ല. കേവല പൂജ്യതാപനിലയില്‍ പോലും കണങ്ങള്‍ക്ക്‌ ഇതുമൂലം ഒരു മിനിമം ഗതികോര്‍ജം ഉണ്ടായിരിക്കും. ഇതാണ്‌ പൂജ്യ നില ഊര്‍ജം.

More at English Wikipedia

Close