xerophyte

മരൂരുഹം.

മരുഭൂമിയിലെ വരണ്ട സ്ഥലങ്ങളിലും വളരുന്ന സസ്യം. വരള്‍ച്ചയെ നേരിടുവാന്‍ ഇവയില്‍ പലതരത്തിലുള്ള അനുകൂലനങ്ങളും കണ്ടുവരുന്നു. വെള്ളം സംഭരിച്ചുവയ്‌ക്കുവാനുള്ള സംവിധാനവും സസ്യസ്വേദനം കുറയ്‌ക്കുവാനുള്ള ഏര്‍പ്പാടുകളും ഇവയിലുണ്ട്‌. ഇലകള്‍ ചെറുതോ രൂപാന്തരീഭവിച്ചതോ ആയിരിക്കും. കാണ്ഡം മാംസളവും പച്ചനിറമുള്ളതും ആയിരിക്കും. ഉദാ: കള്ളിച്ചെടി.

More at English Wikipedia

Close