word processing

വേഡ്‌ പ്രാസസ്സിങ്ങ്‌.

കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ കത്തുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ തയ്യാറാക്കുക, മറ്റ്‌ രേഖകള്‍ ഉണ്ടാക്കുക, എഡിറ്റ്‌ ചെയ്യുക, പുനഃക്രമീകരിക്കുക, ശേഖരിച്ചുവയ്‌ക്കുക തുടങ്ങിയ പ്രവര്‍ത്തനം. ഇതിനു സഹായിക്കുന്ന ധാരാളം സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്‌.

More at English Wikipedia

Close