Search for: Wien’s constantവീയന്‍ സ്ഥിരാങ്കം.ഒരു ശ്യാമ വസ്തുവിനെ സംബന്ധിച്ചിടത്തോളം λmT = സ്ഥിരാങ്കം എന്നതാണ് വിയന് സ്ഥാനാന്തര നിയമം ( λm- മാക്സിമം വികിരണം നടക്കുന്ന തരംഗദൈര്‍ഘ്യം, T - കേവല താപനില) ഈ സ്ഥിരാങ്കമാണ് വിയന് സ്ഥിരാങ്കം.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6863Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6051Views