verdigris

ക്ലാവ്‌.

വായുവില്‍ തുറന്നിരുന്നാല്‍ ചെമ്പിന്റെ പ്രതലത്തില്‍ ഉണ്ടാകുന്ന ഇളം പച്ചനിറമുള്ള ആവരണം. വായുവിലെ ഓക്‌സിജന്‍, ഈര്‍പ്പം, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ എന്നിവയുടെ പ്രവര്‍ത്തന ഫലമായി ബേസിക്‌ കോപ്പര്‍ കാര്‍ബണേറ്റ്‌ (CuCO3 Cu(OH)2) ഉണ്ടാകുന്നു. ഇതാണ്‌ ക്ലാവ്‌.

More at English Wikipedia

Close