Search for: vasopressinവാസോപ്രസിന്‍.ഹൈപ്പോത്തലാമസില്‍ നിന്ന് സ്രവിക്കുകയും പിറ്റ്യൂറ്ററിയുടെ പശ്ചഭാഗത്ത് ശേഖരിക്കപ്പെടുകയും ചെയ്യുന്ന ഹോര്‍മോണ്‍. ADH (anti diuretic hormone) എന്നും പേരുണ്ട്. മൂത്രത്തില്‍ നിന്ന് ജലം പുനരാഗിരണം ചെയ്യാന്‍ സഹായിക്കുന്നു.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6866Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6053Views