vapour density

ബാഷ്‌പ സാന്ദ്രത.

ഹൈഡ്രജനുമായോ ഓക്‌സിജനുമായോ വായുവുമായോ ആപേക്ഷികമായി ഒരു വാതകത്തിന്റെ അഥവാ ബാഷ്‌പത്തിന്റെ സാന്ദ്രത. സാധാരണയായി ഹൈഡ്രജന്‌ ആപേക്ഷികമായാണ്‌ ഇത്‌ പ്രസ്‌താവിക്കാറുള്ളത്‌.

More at English Wikipedia

Close