വൃക്ക നളിക.
കശേരുകികളുടെ വൃക്കയിലെ ബോമന്‍ സമ്പുടത്തിന് തുടര്‍ച്ചയായി കാണപ്പെടുന്ന നീണ്ടു ചുരുണ്ട നാളി. ബോമന്‍ സമ്പുടത്തില്‍ വെച്ച് അരിച്ചെടുക്കുന്ന ദ്രാവകത്തില്‍ നിന്ന് ഗ്ലൂക്കോസും ലവണങ്ങളും ജലവും ഭാഗികമായി പുനരാഗിരണം ചെയ്യുകയും മറ്റു ചില പദാര്‍ഥങ്ങള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു.