അപ്പ്‌വെല്ലിങ്ങ്.
ഭൂമിയുടെ മാന്റിലിന്റെ താഴ്‌ഭാഗത്തുള്ള ചൂടുള്ള (സാന്ദ്രത കുറഞ്ഞ) പദാര്‍ഥം മുകളിലേക്ക് വരികയും മുകളിലുള്ള തണുത്ത പദാര്‍ത്ഥം താഴേക്ക് പോകുകയും ചെയ്യുന്ന ചാക്രിക ചലനം. ചൂടുകൂടുന്നത് റേഡിയോ ആക്‌റ്റിവിറ്റി മൂലമാണ്. ഫലക ചലനത്തില്‍ ഇത് പ്രധാന പങ്ക് വഹിക്കുന്നു.