unicode

യൂണികോഡ്‌.

കമ്പ്യൂട്ടറില്‍ അക്ഷരങ്ങളും അക്കങ്ങളും പ്രദര്‍ശിപ്പിക്കാനുപയോഗിക്കുന്ന ഒരു കോഡിംഗ്‌ രീതി. ഇതില്‍ ASCII യെക്കാള്‍ കൂടുതല്‍ കോഡുകള്‍ ഉള്ളതുകൊണ്ട്‌ കൂടുതല്‍ ചിഹ്നങ്ങള്‍ ഉള്ള ഭാഷകള്‍ക്ക്‌ അനുയോജ്യമാണ്‌.

More at English Wikipedia

Close