Search for: tubefeet കുഴല്പാദങ്ങള്. ഫൈലം എക്കിനോ ഡെര്മാറ്റയില്പ്പെടുന്ന ജീവികളുടെ സഞ്ചാരാവയവങ്ങള്‍. ഒരഗ്രം അടഞ്ഞ കുഴല്‍ പോലുള്ള ഈ അവയവങ്ങള്‍ക്കുള്ളില്‍ ദ്രവം നിറഞ്ഞിരിക്കുന്നു. ചില എക്കിനോ ഡെര്മാറ്റുകള് ഭക്ഷണ സമ്പാദനത്തിനും ഇതുപയോഗിക്കാറുണ്ട്.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6870Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6054Views