tracer

ട്രയ്‌സര്‍.

ചില വ്യൂഹങ്ങളുടെ (ജൈവീയമോ, യാന്ത്രികമോ) ആന്തരിക ഘടനയോ പ്രവര്‍ത്തനങ്ങളോ മനസ്സിലാക്കാന്‍ സഹായിക്കുന്ന പദാര്‍ഥം. പ്രത്യേകതരം ചായങ്ങളോ റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥങ്ങളോ ആകാം. റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥങ്ങളാണെങ്കില്‍ റേഡിയോ ആക്‌റ്റീവ്‌ ട്രസറുകള്‍ എന്ന്‌ വിളിക്കുന്നു.

More at English Wikipedia

Close