തള്ളല്‍ ബലം
പ്രണോദം, 1. റോക്കറ്റോ വിമാന എന്‍ജിനോ സൃഷ്‌ടിക്കുന്ന പ്രക്ഷേപകബലം. എന്‍ജിനില്‍ നിന്ന് നിര്‍ഗമിക്കുന്ന ദ്രവ്യമാനത്തിന്റെ നിരക്കും നിര്‍ഗമവേഗവും തമ്മിലുള്ള ഗുണനഫലമായാണ് ഇത് പറയാറ്. 2. ഒരു പ്രതലത്തിന്‍മേല്‍ ചെലുത്തുന്ന മൊത്തം ബലം. (മര്‍ദവും വിസ്‌തീര്‍ണവും തമ്മിലുള്ള ഗുണനഫലം).