പരോദി പ്രക്രിയ.
ഒരു വാതകത്തെ മര്‍ദിച്ച് നേര്‍ത്ത സുഷിരങ്ങളിലൂടെ കടത്തിവിടുന്ന പ്രക്രിയ. എന്‍താല്‍പി മാറ്റമില്ലാതെ നില്‍ക്കുകയും ചെയ്‌ത പ്രവൃത്തി പൂജ്യമായിരിക്കുകയും ചെയ്യുന്നതിനാല്‍ ആദര്‍ശവാതകങ്ങളില്‍ താപനില മാറുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ വാതകങ്ങളില്‍ പ്രാരംഭ താപനില ഒരു ക്രാന്തിക താപനിലയില്‍ കുറവായിരുന്നാല്‍ ശീതനം സംഭവിക്കുന്നു.