Search for: thermonuclear reactionതാപസംലയനംഫ്യൂഷന്. ഉന്നത താപനിലയില്‍ അണുകേന്ദ്രങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് കൂടുതല്‍ ഭാരമുള്ള അണുകേന്ദ്രങ്ങള്‍ രൂപപ്പെടുകയും വലിയ അളവില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനം. ഉദാ: ഹൈഡ്രജന്‍ ബോംബ്. nuclear fusion നോക്കുക.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6871Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6054Views