thermonasty

തെര്‍മോനാസ്റ്റി.

താപനിലാ വ്യതിയാനത്തോടുള്ള പ്രതികരണം മൂലം സസ്യശരീരഭാഗങ്ങളില്‍ കാണുന്ന ലക്ഷ്യചലനം. ഉദാ: താപനില വര്‍ധിക്കുന്നതിനനുസരിച്ച്‌ ടൂളിപ്‌ പൂക്കള്‍ വിടരുന്ന പ്രക്രിയ.

More at English Wikipedia

Close