tangent galvanometer

ടാന്‍ജെന്റ്‌ ഗാല്‍വനോമീറ്റര്‍.

വൈദ്യുതി പ്രവാഹ സാന്നിധ്യം അറിയാനുള്ള ഉപകരണം. ലംബതലത്തിലുള്ള ഒരു കമ്പിച്ചുരുളിന്റെ കേന്ദ്രത്തില്‍ തിരശ്ചീനമായി നിലനിര്‍ത്തിയ കാന്തിക സൂചി പ്രധാനഭാഗമായുള്ള ഗാല്‍വനോമീറ്റര്‍. കാന്തിക സൂചിക്ക്‌ സ്വതന്ത്രമായി തിരിയാന്‍ കഴിയും. കമ്പിച്ചുരുളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക മണ്ഡലം സൂചിയുടെ ചലനത്തിന്‌ കാരണമാവുന്നു. ഇതാണ്‌ പ്രവര്‍ത്തന തത്വം.

More at English Wikipedia

Close