സ്വിച്ച്.
നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതുപയോഗിച്ചാണ് ഒരു ലോക്കല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുന്നത്. ഇതില്‍ ഓരോ കമ്പ്യൂട്ടറും കണക്‌ടു ചെയ്യാനുള്ള പോര്‍ട്ടുകള്‍ ഉണ്ടായിരിക്കും. എത്ര പോര്‍ട്ടുകള്‍ ഉണ്ടോ അത്രയും കമ്പ്യൂട്ടറുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും.