Search for: strato cumulus clouds പരന്ന ചുരുളന്‍ മേഘങ്ങള്‍. ചുരുളന്‍ വള്ളത്തിന്റെ രൂപത്തില്‍ നിരന്നു നില്ക്കുന്ന പരന്ന മേഘനിര. തവിട്ടു നിറമോ ഇരുണ്ട നിറമോ ആവാം. ഉയരം ഏകദേശം 300 മീറ്റര്‍. ശരാശരി കനം 500 മീറ്റര്‍. പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്നു.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6881Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6059Views