stalagmite

സ്റ്റാലഗ്‌മൈറ്റ്‌.

ചുണ്ണാമ്പുകല്‍ ഗുഹകളുടെ അടിത്തട്ടില്‍ നിന്ന്‌ എഴുന്നു നില്‍ക്കുന്ന തൂണുപോലുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ്‌ നിക്ഷേപം. ചിലപ്പോള്‍ സ്റ്റാലക്‌റ്റൈറ്റുമായി ചേര്‍ന്ന്‌ ഗുഹയെ താങ്ങുന്ന തൂണുപോലെ തോന്നിക്കും. വിദരങ്ങളിലൂടെ ഇറ്റിറ്റു വീഴുന്ന ലായനി ഘനീഭവിച്ചാണ്‌ ഇവ രൂപപ്പെടുന്നത്‌.

More at English Wikipedia

Close