ചതുര തരംഗം.
ഒരു നിശ്‌ചിത സമയം ഒരു വോള്‍ട്ടതാ നിലയിലും വീണ്ടും അത്രയും സമയം മറ്റൊരു വോള്‍ട്ടതാ നിലയിലുമായി മാറി മാറി നില്‍ക്കുന്ന സ്‌പന്ദങ്ങളുടെ ശൃംഖല. ഇത്തരം വോള്‍ട്ടതാ സ്‌പന്ദങ്ങള്‍ സൃഷ്‌ടിക്കുന്ന പരിപഥത്തിന് അഥവാ ഉപാധിക്ക് ചതുരതരംഗ ജനിത്രം അഥവാ സ്‌ക്വയര്‍വേവ് ജനറേറ്റര്‍ എന്നു പറയുന്നു.