square pyramid

സമചതുര സ്‌തൂപിക.

പാദമുഖം സമചതുരക്ഷേത്രവും പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വത്രികോണക്ഷേത്രങ്ങളുമായിട്ടുള്ള ഘനരൂപമാണ്‌ സമചതുര സ്‌തൂപിക.

More at English Wikipedia

Close