sporophyte

സ്‌പോറോഫൈറ്റ്‌.

സസ്യങ്ങളുടെ ജീവന ചക്രത്തില്‍ കണ്ടുവരുന്ന ഡിപ്ലോയ്‌ഡ്‌ ഘട്ടം. രണ്ട്‌ ബീജങ്ങള്‍ സംയോജിച്ച്‌ ഉണ്ടാകുന്നു. സ്‌പോറോഫൈറ്റില്‍ നിന്നു സ്‌പോറുകള്‍ ഉണ്ടാവുകയും ഇവ ഗാമറ്റോഫൈറ്റ്‌ ഘട്ടത്തിന്‌ ആരംഭം കുറിക്കുകയും ചെയ്യും. സ്‌പോറുകള്‍ ഉണ്ടാകുന്നതിനുമുമ്പ്‌ സ്‌പോറോഫൈറ്റില്‍ ഊനഭംഗം നടക്കുന്നു.

More at English Wikipedia

Close