spermatophore

സ്‌പെര്‍മറ്റോഫോര്‍.

ചില ക്രസ്റ്റേഷ്യനുകളിലും മൊളസ്‌ക്കുകളിലും കാണുന്ന പുംബീജങ്ങള്‍ അടങ്ങിയ പാക്കറ്റ്‌. ഇവയാണ്‌ പെണ്‍ ജീവികളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌.

More at English Wikipedia

Close