വേഗം.
1. ഒരു വസ്‌തുവിന്റെ സ്ഥാനം മാറുന്നതിന്റെ നിരക്ക്. ദിശ പരിഗണിക്കുന്നില്ല. നിശ്ചിത സമയം കൊണ്ടു സഞ്ചരിച്ച ദൂരത്തെ സമയം കൊണ്ട് ഹരിച്ചാല്‍ ശരാശരി വേഗം കിട്ടുന്നു. 2. ഒരു പ്രക്രമം എത്ര പെട്ടെന്ന് സംഭവിക്കുന്നു എന്നു കാണിക്കുന്ന പദം. spelter സ്‌പെല്‍റ്റര്‍. 3% അപദ്രവ്യങ്ങള്‍ അടങ്ങിയ സിങ്ക്. അപദ്രവ്യം മിക്കവാറും ലെഡ് ആയിരിക്കും.spelter സ്‌പെല്‍റ്റര്‍. 3% അപദ്രവ്യങ്ങള്‍ അടങ്ങിയ സിങ്ക്.