സ്‌കിന്‍ ഇഫക്‌റ്റ് ചര്‍മപ്രഭാവം.
പ്രത്യാവര്‍ത്തി വൈദ്യുത ധാര ഒരു കമ്പിയിലൂടെ പ്രവഹിക്കുമ്പോള്‍ കമ്പിയുടെ അകത്തുള്ളതിലും അധികം ധാരാ തീവ്രത അതിന്റെ ഉപരിതലത്തിലാണ്. ഉപരിതലത്തിലെ ധാരാതീവ്രത ആവൃത്തിക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. അങ്ങനെ വളരെ ഉയര്‍ന്ന ആവൃത്തിയില്‍ വൈദ്യുത ധാരാ പ്രവാഹം ഉപരിതലത്തില്‍ മാത്രമായിരിക്കും.