silurian

സിലൂറിയന്‍.

പാലിയോസോയിക്‌ മഹാകല്‌പത്തിലെ ഒരു കല്‌പം. 44 കോടി വര്‍ഷം മുമ്പ്‌ മുതല്‍ 39.5 കോടി വര്‍ഷം മുമ്പ്‌ വരെ. കരയില്‍ സസ്യങ്ങള്‍ ജന്മമെടുത്തതും താടിയെല്ലില്ലാത്ത ആദിമ മത്സ്യങ്ങളുടെ ആവിര്‍ഭാവവും ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്‌.

More at English Wikipedia

Close