silica gel

സിലിക്കാജെല്‍.

ജെല്‍ രൂപത്തിലുള്ള സിലിക്ക. സിലിക്കേറ്റ്‌ ലായനിയില്‍ അമ്ലം ചേര്‍ത്ത്‌ അവക്ഷേപമായി കിട്ടുന്ന സിലിസിക്‌ അമ്ലം വേര്‍തിരിച്ചെടുത്ത്‌ ചൂടാക്കിയാണ്‌ സിലിക്കാജെല്‍ ഉണ്ടാക്കുന്നത്‌. ഇതിന്‌ സരന്ധ്രമായ സംരചനയുള്ളതിനാല്‍ വാതകങ്ങളെയും ലീനങ്ങളെയും വളരെയേറെ അധിശോഷണം ചെയ്യാന്‍ കഴിയും. വായുവില്‍ നിന്ന്‌ ജലബാഷ്‌പം നീക്കുന്നതിനും രാസഉല്‍പ്രരകവാഹകമായും ചിലപ്പോള്‍ ഉല്‍പ്രരകമായും ഉപയോഗിക്കുന്നു.

More at English Wikipedia

Close