Search for: sieve tube അരിപ്പനാളിക. ഫ്ളോയത്തിന്റെ ഒരു ഘടകം. നീളമുള്ള കോശങ്ങള്‍ കുഴല്‍ പോലെ ഇതില്‍ വിന്യസിച്ചിരിക്കും. കോശത്തിന്റെ രണ്ടഗ്രങ്ങളിലുള്ള ഭിത്തി (സീവ് പ്ലേറ്റ്)യില്‍ ദ്വാരങ്ങളുണ്ട്. ഇതിലൂടെയാണ് ഫ്ളോയം സംവഹനം നടത്തുന്നത്.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6889Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6065Views