എസ്. ഐ. ഏകകങ്ങള്‍.
ഏഴ് അടിസ്ഥാന ഏകകങ്ങളെ ആധാരമാക്കിയുള്ള ഏകക പദ്ധതി. മീറ്റര്‍, സെക്കന്റ്, കിലോഗ്രാം, ആംപിയര്‍, കെല്‍വിന്‍, കാന്‍ഡെല എന്നിവയും ദ്രവ്യത്തിന്റെ അളവിനായുള്ള മോള്‍ എന്ന മാത്രയുമാണവ. റേഡിയന്‍, സ്റ്റെറേഡിയന്‍ എന്നിങ്ങനെ രണ്ട് പൂരക ഏകകങ്ങളുമുണ്ട്. Systeme Internationale എന്നതിന്റെ ചുരുക്കരൂപമാണ്.