secondary meristem

ദ്വിതീയ മെരിസ്റ്റം.

ദ്വിബീജപത്ര സസ്യങ്ങളുടെ വേരുകളുടെയും കാണ്‌ഡങ്ങളുടെയും സൈലത്തിനും ഫ്‌ളോയത്തിനും ഇടയ്‌ക്കുള്ള കാംബിയകോശങ്ങള്‍. ഇതുമൂലമാണ്‌ ദ്വിതീയ വളര്‍ച്ച ഉണ്ടാകുന്നത്‌. secondary thickening നോക്കുക.

More at English Wikipedia

Close