season

ഋതു.

കാലാവസ്ഥാ ഭേദമനുസരിച്ച്‌ വര്‍ഷത്തെ വിഭജിക്കുന്നത്‌. പരിക്രമണ അക്ഷവുമായി ഭൂഅക്ഷത്തിനുള്ള 23.5 0 ചെരിവാണ്‌ ഋതുപരിവര്‍ത്തനത്തിന്‌ കാരണം. മിതശീതോഷ്‌ണ മേഖലയില്‍ 4 ഋതുക്കള്‍ വ്യക്തമായി അനുഭവപ്പെടുന്നു. വസന്തം, ഗ്രീഷ്‌മം, ഹേമന്തം, ശിശിരം. കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയില്‍ ഋതുവിഭജനം അത്രകണ്ടു വ്യക്തമല്ല.

More at English Wikipedia

Close