ലവണപാത.
ഒരു വൈദ്യുത രാസസെല്ലിലെ ആനോഡ്, കാഥോഡ് ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലവണ നിര്‍മ്മിതമായ ബന്ധനം. സാധാരണയായി പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രറ്റ്, അമോണിയം നൈട്രറ്റ് തുടങ്ങിയവയാണ് ഇതിനുപയോഗിക്കുന്നത്. ആനോഡും കാഥോഡും തമ്മില്‍ ചേരുന്നിടത്ത് ഉണ്ടാകാനിടയുള്ള സന്ധിപൊട്ടന്‍ഷ്യല്‍ ഒഴിവാക്കാനാണിത്.